
റിപ്പോര്‍ട്ട്
ലോക്ക്ഡൗണ്‍ മറയാക്കി: പി.എം. കിസാന്‍ പദ്ധതിയിയുടെ പേരില്‍ അനര്‍ഹര്‍ നേടിയത് 1364 കോടി രൂപ
By ന്യൂസ് ഡെസ്ക്
•
January 11, 2021
ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ക്ക് സഹായധനം ലഭ്യമാക്കുന്ന, വര്‍ഷത്തില്‍ 6000 രൂപ നല്‍കുന്ന പി.എം. കിസാന്‍ പദ്ധതിയിയുടെ പേരില്‍ അനര്‍ഹര്‍ നേടിയത് 1364 കോടി രൂപ. ലോക്ക്ഡൗണ്‍ സമയത്താണ് അനര്‍ഹരില്‍ കൂടുതല്‍ പേരും പട്ടികയില്‍ ഇടംനേടിയത്.ലോക്ക്ഡൗണ്‍...
Read full story

