ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിന്

തിരുവനന്തപുരം: ലക്ഷകണക്കിന് സ്ത്രീകളും ഭക്തജനങ്ങളും പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല 2026 മാർച്ച് മൂന്നിന് നടക്കും. ഫെബ്രുവരി 23ന് കാപ്പ് കെട്ട് ഉത്സവം തുടങ്ങും. അന്നു രാത്രി എട്ടിന് ആറ്റുകാൽ അമ്മ പുരസ്കാരം നടൻ മോഹൻലാലിന് നൽകും. 25ന് ഒമ്പതു ദിവസത്തെ കുത്തിയോട്ട …

ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിന് Read More