ലഹരി കടത്തിയില്ലെങ്കിൽ ആസിഡ് ഒഴിക്കുമെന്ന് 13 കാരിക്ക് ഭീഷണി. കേസെടുക്കാൻ വിസമ്മതിച്ച് പോലീസ്
തിരുവനന്തപുരം: ലഹരി കടത്തിയില്ലെങ്കിൽ തന്റെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി സ്കൂൾ വിദ്യാർത്ഥിനി. കോഴിക്കോട് അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടേതാണ് വെളിപ്പെടുത്തൽ. ന്യൂസ് അവറിലാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. സ്കൂളിനകത്തും പുറത്തും ലഹരി മാഫിയയ്ക്ക് കണ്ണികളുണ്ട്. സംഭവിച്ച കാര്യങ്ങൾ പോലീസിനോട് പറഞ്ഞപ്പോൾ പൊലീസ് …
ലഹരി കടത്തിയില്ലെങ്കിൽ ആസിഡ് ഒഴിക്കുമെന്ന് 13 കാരിക്ക് ഭീഷണി. കേസെടുക്കാൻ വിസമ്മതിച്ച് പോലീസ് Read More