മകനെ കോടാലിക്കൈകൊണ്ട് ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റില്‍

കൊല്ലം | മകനെ കോടാലിക്കൈകൊണ്ട് ക്രൂരമായി അടിച്ചു പരിക്കേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍. പട്ടാഴി മീനം ചരുവിള വീട്ടില്‍ രാജുവിനെ(48 )യാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജു മകനേയും ഭാര്യയെയും മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. മര്‍ദ്ദനമേറ്റു 13 കാരന്റെ കാലിലും …

മകനെ കോടാലിക്കൈകൊണ്ട് ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റില്‍ Read More

13കാരിയെ തട്ടികൊണ്ടു പോയി ബലാല്‍സംഗം ചെയ്ത ഫെയ്‌സ് ബുക്ക് സുഹൃത്തും സഹായികളും പിടിയില്‍

മുബൈ: ഫെയ്‌സ് ബുക്ക് സൗഹൃദമുണ്ടാക്കി 13കാരിയെ തട്ടികൊണ്ടു പോയി ബലാല്‍സംഗം ചെയ്ത കേസില്‍ 22കാരനും സഹായികളും അറസ്റ്റില്‍. രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്കൊപ്പം പെണ്‍കുട്ടിയെയും പോലീസ് രക്ഷിച്ച് നാട്ടിലെത്തിച്ചു. യുവാവിനു പുറമേ അഞ്ച് സഹായികളാണ് പിടിയിലായിരിക്കുന്നത്. …

13കാരിയെ തട്ടികൊണ്ടു പോയി ബലാല്‍സംഗം ചെയ്ത ഫെയ്‌സ് ബുക്ക് സുഹൃത്തും സഹായികളും പിടിയില്‍ Read More