
റിപ്പോര്‍ട്ട്
സംസ്ഥാനത്തെ 13 സ്പിന്നിംഗ് മില്ലുകള്‍ ലാഭത്തിലെന്ന് വ്യവസായ വകുപ്പ്
By ന്യൂസ് ഡെസ്ക്
•
March 4, 2021
തിരുവനന്തപുരം : 2021 ജനുവരിയിലെ കണക്കുപ്രകാരം സംസ്ഥാനത്തെ 13 സ്പിന്നിംഗ് മില്ലുകള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നുവെന്ന് വ്യവസായ വകുപ്പ്. കേരള സംസ്ഥാന ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്റെ കീഴിലുളള നാല് സ്പിന്നിംഗ് മില്ലുകളും ,ഏഴ് സഹകരണ സ്പിന്നിംഗ് മില്ലുകളും,...
Read full story

