
റിപ്പോര്‍ട്ട്
മിഷിഗണ്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തി: സായുധ ഗ്രൂപ്പായ വോള്വറിന് വാച്ച്മാന് അംഗങ്ങളടക്കം 13 പേര് അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
October 10, 2020
മിഷിഗണ്‍: മിഷിഗണ്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയതിന് സായുധ ഗ്രൂപ്പായ വോള്വറിന് വാച്ച്മാനിലെ ആറ് പേര് അടക്കം 13 പേരെ ഫെഡറല്‍ പോലിസ് അറസ്റ്റ് ചെയ്തു. ഡെമോക്രാറ്റ് നേതാവും ഗവര്‍ണറുമായ ഗ്രെച്ചന്‍ വിറ്റ്മറെയാണ് തട്ടിക്കൊണ്ടുപോകാന്‍...
Read full story

