കോഴിക്കോട്: ഓക്‌സിജന്‍ ടാങ്ക് കമ്മീഷന്‍ ചെയ്തു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് പി.എം.എസ്.വൈ കോവിഡ് ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച 13 കിലോ ലിറ്റര്‍ ഓക്‌സിജന്‍ ടാങ്ക് കമ്മീഷന്‍ ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനായാണ് ടാങ്ക് സ്ഥാപിച്ചത്. ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ നേതൃത്വത്തിലാണ് ആവശ്യമായ ക്രമീകരണങ്ങള്‍ …

കോഴിക്കോട്: ഓക്‌സിജന്‍ ടാങ്ക് കമ്മീഷന്‍ ചെയ്തു Read More