ശാരീരിക വെല്ലുവിളി നേരിടുന്ന 12 കാരിയെ ബലാത്സംഗം ചെയ്ത് തലയറുത്ത് കൊന്നു
അഹമ്മദാബാദ്: ശാരീരിക വെല്ലുവിളി നേരിടുന്ന 12കാരിയെ ബലാത്സംഗം ചെയ്ത് തലയറുത്ത് കൊന്നു. അഹമ്മദാബാദിലെ ബനാസ്കാന്ത ജില്ലയിലെ ദീസയിലാണ് സംഭവം. 16 – 10 – 2020 വെള്ളിയാഴ്ച ദിവസം മുതല്‍ കാണാതായ പെൺകുട്ടിയെ ശനിയാഴ്ചയാണ് തലയറുത്ത നിലയിൽ കണ്ടു കിട്ടിയത്. സംഭവത്തിൽ …
ശാരീരിക വെല്ലുവിളി നേരിടുന്ന 12 കാരിയെ ബലാത്സംഗം ചെയ്ത് തലയറുത്ത് കൊന്നു Read More