കൊവിഡില്‍ അടുത്ത 125 ദിവസങ്ങള്‍ നിര്‍ണായകം, രാജ്യം സമ്പൂര്‍ണ്ണ പ്രതിരോധം ആര്‍ജിച്ചിട്ടില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച് നിര്‍ണായക മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗവ്യാപനത്തില്‍ അടുത്ത 125 ദിവസങ്ങള്‍ നിര്‍ണ്ണായകമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രോഗവ്യാപനം തടയാന്‍ ആവശ്യമായ ഹേര്‍ഡ് ഇമ്മ്യൂണിറ്റി രാജ്യം ഇതുവരെ കൈവരിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗവ്യാപനം തടയാനുള്ള …

കൊവിഡില്‍ അടുത്ത 125 ദിവസങ്ങള്‍ നിര്‍ണായകം, രാജ്യം സമ്പൂര്‍ണ്ണ പ്രതിരോധം ആര്‍ജിച്ചിട്ടില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം Read More