സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; 12068 പത്രികകള്‍ അംഗീകരിച്ചു
കോട്ടയം: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട 95 നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളി. ആകെ ലഭിച്ച 12163 പത്രികകളില്‍ 12068 എണ്ണം അംഗീകരിച്ചു. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഭരണാധികാരികളാണ് സൂക്ഷ്മ പരിശോധന നടത്തിയത്. തള്ളിയ പത്രികകളുടെ എണ്ണംജില്ലാ …
സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; 12068 പത്രികകള്‍ അംഗീകരിച്ചു Read More