120 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന 120 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. തിരൂര്‍ സ്വദേശി പ്രദീപ്കുമര് (42) ആണ് അറസ്റ്റിലായത്. പന്തീരങ്കാവ് പോലിസ് നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലാവുന്നത്. ഒഡീഷയിലെ റായ്ഘട്ടില്‍ നിന്നും നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തുകയായിരുന്ന 120 കിലോ …
120 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍ Read More