സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം12 ആയി

കണ്ണൂർ: മഴക്കെടുതിയിൽ സംസ്ഥാനത്ത് 2022 ഓ​ഗസ്റ്റ് 2 വരെ മരണപ്പെട്ടവരുടെ എണ്ണം 12 ആയി. . കണ്ണൂർ നെടുംപുറംചാലിൽ ഉരുൾപൊട്ടലിൽ കാണാതായ ചന്ദ്രന്റെ (55) മൃതദേഹം കണ്ടെത്തി. ഇതോടെ പേരാവൂരിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ടര വയസ്സുകാരി നുമ തസ്‌ലിനും …

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം12 ആയി Read More

ഹാപുരില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 12 മരണം

ലക്നൗ: ഉത്തര്‍പ്രദേശിലെ ഹാപുരില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിലും തീപ്പിടുത്തത്തിലും 12പേര്‍ മരിച്ചു. നിരവധി പേര്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം . രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് അറിയുന്നത്. 25 തൊഴിലാളികള്‍ ഇവിടെ ജോലിയെടുക്കുന്നുണ്ട്. അഗ്‌നിശമന സേനയുടെ നിരവധി യൂണിറ്റുകള്‍ …

ഹാപുരില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 12 മരണം Read More

ഹോളി ആഘോഷങ്ങള്‍ക്കിടെ വ്യാജമദ്യം: ബിഹാറില്‍ 12 മരണം

മധേപുര: ഹോളി ആഘോഷങ്ങള്‍ക്കിടെ വ്യാജമദ്യം കഴിച്ച് ബിഹാറില്‍ പന്ത്രണ്ടിലധികം പേര്‍ മരിച്ചു. ഭഗല്‍പുര്‍, മധേപുര, മുരളിഗഞ്ച്, ബങ്ക ജില്ലകളിലാണ് ദുരന്തം.വിഷമദ്യം കഴിച്ച് സംസ്ഥാനത്തൊട്ടാകെ 17 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഭഗല്‍പൂരില്‍ മാത്രം എട്ടു പേര്‍ മരിച്ചതായി പോലീസ് വ്യക്തമാക്കി.വിവിധ ആശുപത്രികളിലായി …

ഹോളി ആഘോഷങ്ങള്‍ക്കിടെ വ്യാജമദ്യം: ബിഹാറില്‍ 12 മരണം Read More