അനധികൃത ചുമ മരുന്നുകൾക്കെതിരേ പരിശോധന: 118 പേരെ അറസ്റ്റ് ചെയ്തതായി ഒഡിഷ പോലീസ്
. ഭൂവനേശ്വർ: അനധികൃത ചുമ മരുന്നുകൾക്കെതിരേ സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ 118 പേരെ അറസ്റ്റ്ചെയ്തതായി ഒഡിഷ പോലീസ്.73181 ബോട്ടിൽ മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു. മൊത്തം 61 കേസുകൾ രജിസ്റ്റർ ചെയ്തു പരിശോധന തുടരുമെന്ന് പോലീസ് സാംബൽപുർ, ബാർഗഡ്, ബലാംഗീർ,സുബർണാപുർ, സുന്ദർഗഡ്, കിയോഞ്ജർ …
അനധികൃത ചുമ മരുന്നുകൾക്കെതിരേ പരിശോധന: 118 പേരെ അറസ്റ്റ് ചെയ്തതായി ഒഡിഷ പോലീസ് Read More