രാജസ്ഥാനിൽ കാറിനുളളിൽ നിന്ന് സ്ഫോടകവസ്തുക്കള്‍ പിടികൂടി

ജയ്പുര്‍ | രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ കാറില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ പിടികൂടി. 150 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് പിടികൂടിയത്. പുറമെ, സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന 200 ബാറ്ററികളും 1,100 മീറ്റര്‍ ഇലക്ട്രിക് വയറും കണ്ടെടുത്തിട്ടുണ്ട്. ടോങ്ക്-ജയ്പുര്‍ ദേശീയപാതയിലെ ബറോണി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് …

രാജസ്ഥാനിൽ കാറിനുളളിൽ നിന്ന് സ്ഫോടകവസ്തുക്കള്‍ പിടികൂടി Read More