ജൂണിയര്‍ വിദ്യാര്‍ത്ഥികളെ റാഗ്‌ചെയ്‌ത 11 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്‌റ്റില്‍

കാസര്‍കോഡ്‌: ജൂണിയര്‍ വിദ്യാര്‍ത്ഥികളെ റാഗ്‌ ചെയ്‌ത സംഭവത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ അറസറ്റിലായി. മംഗളൂരു ഉളളാര്‍ കനച്ചൂര്‍ മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളാണ്‌ അറസറ്റിലായത്‌. ജൂണിയറായി എത്തിയ മലയാളി വ്‌ദ്യാര്‍ത്ഥികളുടെ താടിയും മീശയും വടിപ്പിക്കുകയും തീപ്പെട്ടകൊളളി കൊണ്ട്‌ മുറി അളപ്പിക്കുകയും ചെയ്‌തായിരുന്നു വിദ്യാര്‍ത്ഥികളുടെ റാഗിംഗ്‌. …

ജൂണിയര്‍ വിദ്യാര്‍ത്ഥികളെ റാഗ്‌ചെയ്‌ത 11 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്‌റ്റില്‍ Read More