വിമാനയാത്രയ്ക്കിടെ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
നെടുമ്പാശേരി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബഹ്റിനില്‍നിന്നു ഗള്‍ഫ് എയർ വിമാനത്തില്‍ ജനുവരി 21 ന് രാവിലെ അമ്മ ഫസീലയോടൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മലപ്പുറം അരിബ്ര സ്വദേശി കൊടിത്തോടി വീട്ടില്‍ ഫെസിന്‍ അഹമ്മദാണു മരിച്ചത്. തുടർചികിത്സയ്ക്കായാണു …
വിമാനയാത്രയ്ക്കിടെ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു Read More