റഷ്യന്‍ സൈന്യത്തിന്റെ പരിശീലന കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു
മോസ്‌കോ: റഷ്യന്‍ സൈന്യത്തിന്റെ പരിശീലന കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്കു പരുക്കേറ്റു. യുക്രൈന്‍ അതിര്‍ത്തിയിലെ ബെല്‍ഗോറോഡലാണ് സംഭവം. 2 പേരാണ് ആക്രമണം നടത്തിയതെന്നും സൈന്യം നടത്തിയ തിരിച്ചടിയില്‍ ഇരുവരും കൊല്ലപ്പെട്ടെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പഴയ …
റഷ്യന്‍ സൈന്യത്തിന്റെ പരിശീലന കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു Read More