സ്‌കൂളിന്റെ രണ്ടാം നില കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

തിരുവനന്തപുരം| ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ രണ്ടാം നില കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. ആലംകോട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വീണത്. 2026 ജനുവരി 5 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. എങ്ങനെയാണ് കുട്ടി വീണതെന്ന കാര്യം …

സ്‌കൂളിന്റെ രണ്ടാം നില കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക് Read More

അ​മ്മ​യും അ​യ​ൽ​ക്കാ​ര​നും വേ​ശ്യാ​വൃ​ത്തിക്ക് നി​ർ​ബ​ന്ധി​ച്ചെ​ന്ന് പ​ത്താം ക്ലാ​സു​കാ​രി

മും​ബൈ: പ​ണം സ​മ്പാ​ദി​ക്കു​ന്ന​തി​നാ​യി അ​മ്മ​യും അ​യ​ൽ​ക്കാ​ര​നും ചേ​ർ​ന്ന് ത​ന്നെ വേ​ശ്യാ​വൃ​ത്തി​യി​ലേ​ക്ക് ത​ള്ളി​വി​ട്ട​താ​യി മും​ബൈ​യി​ൽ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി ആ​രോ​പി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യു​ടെ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ …

അ​മ്മ​യും അ​യ​ൽ​ക്കാ​ര​നും വേ​ശ്യാ​വൃ​ത്തിക്ക് നി​ർ​ബ​ന്ധി​ച്ചെ​ന്ന് പ​ത്താം ക്ലാ​സു​കാ​രി Read More