നവവധുവിന് വിവാഹസമ്മാനമായി പത്തുഗ്രാം സ്വര്‍ണം: അസം സര്‍ക്കാരിന്റെ പദ്ധതി ജനുവരി ഒന്നുമുതല്‍
ഗുവാഹത്തി ഡിസംബര്‍ 31: സംസ്ഥാനത്തെ നവവധുക്കള്‍ക്ക് വിവാഹസമ്മാനമായി പത്തുഗ്രാം സ്വര്‍ണം നല്കാന് അസം സര്‍ക്കാരിന്റെ പദ്ധതി. അരുന്ധതി സ്വര്‍ണ പദ്ധതി പ്രകാരമാണ് വധുവിന് സ്വര്‍ണം സമ്മാനമായി നല്‍കുന്നത്. പദ്ധതി ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. സ്ത്രീശാക്തീകരണം, ബാലവിവാഹം തടയല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് …
നവവധുവിന് വിവാഹസമ്മാനമായി പത്തുഗ്രാം സ്വര്‍ണം: അസം സര്‍ക്കാരിന്റെ പദ്ധതി ജനുവരി ഒന്നുമുതല്‍ Read More