ചെ​ന്നൈ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ വ​ൻ അ​ഗ്നി​ബാ​ധ

ചെ​ന്നൈ: ചെ​ന്നൈ അ​ണ്ണാ​ശാ​ല​യി​ലെ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ തീ​പി​ടു​ത്തം . അ​ഗ്നി​സു​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു. ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ര​ണ്ടാം​നി​ല​യി​ലാ​ണ് തീ​പി​ടി​ച്ച​ത്. ഡിസംബർ 20 ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം ഓ​ൺ​ലൈ​ൻ ബി​ല്ലിം​ഗ്, 108 ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ സേ​വ​ന​ങ്ങ​ൾ …

ചെ​ന്നൈ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ വ​ൻ അ​ഗ്നി​ബാ​ധ Read More

അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടന്ന യുവാവിനെ സഹായിക്കാൻ തയാറാവതെ യാത്രികർ

തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് അര മണിക്കൂറോളം വഴിയില്‍ കിടന്ന യുവാവിന് ദാരുണാന്ത്യം. മാറന്നല്ലൂർ സ്വദേശി വിവേകാണ് മരിച്ചത്.23 വയസായിരുന്നു. 2024 നവംബർ 3 ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.പോസ്റ്റിലിടിച്ച ബൈക്കില്‍ നിന്ന് തെറിച്ച്‌ റോഡില്‍ വീണ വിവേക് അരമണിക്കൂറോളം വഴിയിൽ കിടന്നു. അതുവഴി …

അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടന്ന യുവാവിനെ സഹായിക്കാൻ തയാറാവതെ യാത്രികർ Read More

രക്തജന്യ രോഗങ്ങൾ ബാധിച്ചവരുടെ സംസ്ഥാനതല മാപ്പിംഗ് നടത്തും: മന്ത്രി വീണാ ജോർജ്

*രോഗീ സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാൻ നടപടി ഹീമോഫീലിയ, തലസീമിയ, സിക്കിൾസെൽ അനീമിയ തുടങ്ങിയ അപൂർവ രക്തജന്യ രോഗങ്ങൾ ബാധിച്ചവരെ കണ്ടെത്തി ചികിത്സയും പരിചരണവും ഉറപ്പാക്കാൻ സംസ്ഥാനതല മാപ്പിംഗ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിലൂടെ രോഗികളെ കൃത്യമായി ട്രാക്ക് ചെയ്ത് ചികിത്സയും …

രക്തജന്യ രോഗങ്ങൾ ബാധിച്ചവരുടെ സംസ്ഥാനതല മാപ്പിംഗ് നടത്തും: മന്ത്രി വീണാ ജോർജ് Read More

ജീവനു വേണ്ടി ഓടിയ 108 ലെ ജീവനക്കാര്‍ക്ക് ആദരം

കാസര്‍ഗോഡ്: കോവിഡ് കാലത്തും വിശ്രമമില്ലാതെ ഓടിയ ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാരെ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു  അനുമോദിച്ചു. പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കളക്ടര്‍ 108 ജീവനക്കാര്‍ക്ക് ജനമൈത്രി പൊലീസും ട്രൂ ലൈഫ് കെയറും ചേര്‍ന്ന് …

ജീവനു വേണ്ടി ഓടിയ 108 ലെ ജീവനക്കാര്‍ക്ക് ആദരം Read More