മഴ: മഹാരാഷ്ട്രയില്‍ 102 മരണം
മുംബൈ: മഹാരാഷ്ട്രയിലും ഗുജറാത്തിലും മഴ ശക്തമായി തുടരുന്നു.മഴക്കെടുതി രൂക്ഷമായ മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 102 ആയി. ഗുജറാത്തില്‍ രക്ഷാ ദൗത്യത്തിനായി എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ യൂനിറ്റുകള്‍ എത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴ ജാഗ്രതാ മുന്നറിയിപ്പുണ്ട്. മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ …
മഴ: മഹാരാഷ്ട്രയില്‍ 102 മരണം Read More