അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം: 1000 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 1000 പേർ കൊല്ലപ്പെട്ടുവെന്ന് വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. 1500 പേർക്കു പരിക്കേറ്റു. തെക്ക്-കിഴക്കൻ നഗരമായ ഖോസ്റ്റിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് …

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം: 1000 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് Read More