മുന്‍ കേരള ഗവര്‍ണറായ ആര്‍എല്‍ ഭാട്ടിയ കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേരള ഗവര്‍ണറായിരുന്ന രഘുനന്ദന്‍ ലാല്‍ ഭാട്ടിയ (100) മരിച്ചു. അമൃത്സറിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികില്‍സയിലായിരുന്നു. 2004 ജൂണ്‍ 23 മുതല്‍ 2008 ജൂലൈ 10വരെ സംസ്ഥാനത്തിന്റെ ഗവര്‍ണറായിരുന്നു. അമൃത്സറില്‍ നിന്ന് ആറു തവണ ലോക്സഭാംഗമായി. സിക്കന്തര്‍ ഭക്തിന്റെ …

മുന്‍ കേരള ഗവര്‍ണറായ ആര്‍എല്‍ ഭാട്ടിയ കൊവിഡ് ബാധിച്ച് മരിച്ചു Read More

മഹാമാരിയെ തോല്‍പ്പിക്കാന്‍ ഒറ്റനടത്തത്തിലൂടെ കോടികള്‍ സമ്പാദിച്ച ക്യാപ്റ്റന്‍ ടോമിന് കൊവിഡ്

ലണ്ടന്‍: ലോക്ഡൗണില്‍ 100ാം വയസില്‍ വീട്ടിനകത്ത് അടച്ചിരിക്കാതെ ആരോഗ്യമേഖലക്കായി കോടികള്‍ സമ്പാദിച്ച് കൊവിഡ് പ്രതിരോധത്തില്‍ പങ്കാളിയായ ടോം മൂറെക്ക് കൊവിഡ്. ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍പ്രവേശിപ്പിച്ചതെന്ന് കുടുംബം പറഞ്ഞു.100ാം വയസില്‍ വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കാതെ തന്റെ പൂന്തോട്ടത്തിലൂടെ ഇറങ്ങി നടക്കുകയായിരുന്നു അദ്ദേഹം. 2020 ഏപ്രില്‍ …

മഹാമാരിയെ തോല്‍പ്പിക്കാന്‍ ഒറ്റനടത്തത്തിലൂടെ കോടികള്‍ സമ്പാദിച്ച ക്യാപ്റ്റന്‍ ടോമിന് കൊവിഡ് Read More