ന്യൂഡല്‍ഹി: മുന്‍ കേരള ഗവര്‍ണറായിരുന്ന രഘുനന്ദന്‍ ലാല്‍ ഭാട്ടിയ (100) മരിച്ചു. അമൃത്സറിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികില്‍സയിലായിരുന്നു. 2004 ജൂണ്‍ 23 മുതല്‍ 2008 ജൂലൈ 10വരെ സംസ്ഥാനത്തിന്റെ ഗവര്‍ണറായിരുന്നു. അമൃത്സറില്‍ നിന്ന് ആറു തവണ ലോക്സഭാംഗമായി. സിക്കന്തര്‍ ഭക്തിന്റെ...
Read full story
ലണ്ടന്‍: ലോക്ഡൗണില്‍ 100ാം വയസില്‍ വീട്ടിനകത്ത് അടച്ചിരിക്കാതെ ആരോഗ്യമേഖലക്കായി കോടികള്‍ സമ്പാദിച്ച് കൊവിഡ് പ്രതിരോധത്തില്‍ പങ്കാളിയായ ടോം മൂറെക്ക് കൊവിഡ്. ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍പ്രവേശിപ്പിച്ചതെന്ന് കുടുംബം പറഞ്ഞു.100ാം വയസില്‍ വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കാതെ തന്റെ പൂന്തോട്ടത്തിലൂടെ ഇറങ്ങി നടക്കുകയായിരുന്നു അദ്ദേഹം. 2020 ഏപ്രില്‍...
Read full story