ഇടുക്കി ജില്ലയിൽ 100 പേർക്ക് കൂടി കൊവിഡ്
തൊടുപുഴ: ജില്ലയിൽ 100 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 59 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. 23 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ബുധനാഴ്ച (21/10/2020) 71 പേർ രോഗമുക്തരായി. അടിമാലി (മൂന്ന്) അറക്കുളം (ഒന്ന്) അയ്യപ്പൻകോവിൽ …
ഇടുക്കി ജില്ലയിൽ 100 പേർക്ക് കൂടി കൊവിഡ് Read More