ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം നൂറ് ദിവസം പിന്നിട്ടു ; ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം | സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി. സമരത്തോട് അസഹിഷ്ണുതയില്ല. മുമ്പ് ഇടപെട്ടിട്ട് ഫലമുണ്ടായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം നൂറ് ദിവസം പിന്നിട്ടു. …

ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം നൂറ് ദിവസം പിന്നിട്ടു ; ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി Read More

സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം ഇന്ന് നൂറാം ദിവസം

തിരുവനന്തപുരം| ഓണറേറിയം വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം നൂറാം ദിവസത്തിലേക്ക്. മെയ് 20 ന് വൈകിട്ട് 4.30ന് സമരപ്പന്തലില്‍ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശമാരുടെ,തീരുമാനം. സമര യാത്ര ജൂണ്‍ 17ന് തിരുവനന്തപുരത്ത് സമാപിക്കും …

സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം ഇന്ന് നൂറാം ദിവസം Read More

കര്‍ഷകര്‍ 06/03/21 ശനിയാഴ്ച കരിദിനം ആചരിക്കുന്നു

ന്യൂഡൽഹി: കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക് കടന്നതിൻ്റെ ഭാഗമായി രാജ്യവ്യാപകമായി കര്‍ഷകര്‍ 06/03/21 ശനിയാഴ്ച കരിദിനം ആചരിക്കുന്നു. ഡല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്നുള്ള കെഎംപി എക്‌സ്പ്രസ് പാത കര്‍ഷകര്‍ ഉപരോധിക്കും.രാവിലെ 11 മുതല്‍ അഞ്ച് മണിക്കൂര്‍ വാഹനങ്ങള്‍ തടയും. ജനുവരി 26 ന് …

കര്‍ഷകര്‍ 06/03/21 ശനിയാഴ്ച കരിദിനം ആചരിക്കുന്നു Read More

100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മഹാമാരി കേരളത്തില്‍ സൃഷ്ടിച്ച തൊഴിലില്ലായ്മ പരിഹരിക്കാൻ സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സംയോജിത പദ്ധതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി 100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി കൊവിഡ് അവലോകനയോഗത്തിനിടെ പറഞ്ഞു. നേരത്തെ …

100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി Read More