വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന് പത്തുവര്‍ഷം കഠിന തടവ്
കോഴിക്കോട് : പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന് പത്തുവര്‍ഷം കഠിന തടവ്. കോഴിക്കോട് കുരുവിശേരി ചിറ്റിലിപ്പാട്ട്‌പറമ്പ് കൃഷ്‌ണ കൃപയില്‍ മുകേഷ് (35)നെയാണ് കോഴിക്കോട് ഒന്നാം അഡീഷണല്‍ ഡിസ്‌ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ജഡ്‌ജി കെ.അനില്‍കുമാര്‍ പത്തുവര്‍ഷത്തെ കഠിന …
വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന് പത്തുവര്‍ഷം കഠിന തടവ് Read More