
റിപ്പോര്‍ട്ട്
വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന് പത്തുവര്‍ഷം കഠിന തടവ്
By ന്യൂസ് ഡെസ്ക്
•
June 29, 2022
കോഴിക്കോട് : പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന് പത്തുവര്‍ഷം കഠിന തടവ്. കോഴിക്കോട് കുരുവിശേരി ചിറ്റിലിപ്പാട്ട്‌പറമ്പ് കൃഷ്‌ണ കൃപയില്‍ മുകേഷ് (35)നെയാണ് കോഴിക്കോട് ഒന്നാം അഡീഷണല്‍ ഡിസ്‌ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ജഡ്‌ജി കെ.അനില്‍കുമാര്‍ പത്തുവര്‍ഷത്തെ കഠിന...
Read full story

