
റിപ്പോര്‍ട്ട്
നിർബന്ധിത മതപരിവർത്തനം നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ, ജാമ്യമില്ലാത്ത കുറ്റം, പത്തുവർഷം തടവ്
By ന്യൂസ് ഡെസ്ക്
•
November 25, 2020
ലക്‌നൗ: വിവാദങ്ങള്‍ക്കിടയില്‍ നിർബന്ധിത മത പരിവർത്തനം ഉത്തർപ്രദേശ് സർക്കാർ ഓർഡിനൻസിലൂടെ നിരോധിച്ചു. സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് അവതരിപ്പിക്കുമെന്നാണ് സൂചന. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു. പ്രലോഭിപ്പിച്ചും സമ്മർദ്ദം ചെലുത്തിയും...
Read full story

