ആരാണ് കൊടും ഭീകരന്‍ ഹാഫിസ് സയീദ് ?
പാകിസ്താന്‍ ഭീകരനും ലഷ്‌കര്‍-ഇ-ത്വയ്യിബ നേതാവുമായ ഹാഫീസ് മുഹമ്മദ് സയീദിന് ഭീകര പ്രവര്‍ത്തനത്തിനുള്ള ഫണ്ടിങിന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ് പാകിസ്ഥാന്‍. നവംബര്‍ മാസത്തിലാണ് ഇതുസംബന്ധിച്ച പാക് കോടതി ഉത്തരവുണ്ടായത്. മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സയീദ്. അതേസമയം പാക് നടപടി …
ആരാണ് കൊടും ഭീകരന്‍ ഹാഫിസ് സയീദ് ? Read More