പീഡനത്തിന് ഇരയായ പത്തുവയസുകാരിയുടെ പിതാവ് മരിച്ച നിലയില്‍

കോട്ടയം: കോട്ടയത്ത് പീഡനത്തിന് ഇരയായ പത്തുവയസുകാരിയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് നിഗമനം. കുട്ടിയ്‌ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതല്‍ പിതാവ് മനോവിഷമത്തില്‍ ആയിരുന്നു. കോട്ടയം കുറിച്ചിയിലാണ് പത്ത് വയസുകാരി പീഡനത്തിന് ഇരയായത്. കുട്ടിയെ പീഡിപ്പിച്ച പലചരക്ക് കടക്കാരന്‍ കഴിഞ്ഞ …

പീഡനത്തിന് ഇരയായ പത്തുവയസുകാരിയുടെ പിതാവ് മരിച്ച നിലയില്‍ Read More