ഗോമാതാവിനെ തൊട്ടാല്‍ 10 വര്‍ഷം കാരാഗ്രഹ വാസം, പുതിയ നിയമവുമായി യോഗി സര്‍ക്കാര്‍

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ പശുവിനെ കൊല്ലുന്നവര്‍ക്ക് കഠിന ശിക്ഷ ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പുതിയ നിയമപ്രകാരം പശുക്കളെ കൊല്ലുന്നവര്‍ക്ക് 10 വര്‍ഷം തടവും 1 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. ഗോസംരക്ഷണത്തിനായി പുതിയ ഓര്‍ഡിനന്‍സ് …

ഗോമാതാവിനെ തൊട്ടാല്‍ 10 വര്‍ഷം കാരാഗ്രഹ വാസം, പുതിയ നിയമവുമായി യോഗി സര്‍ക്കാര്‍ Read More