സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​ര വി​ത​ര​ണം ഇ​ന്ന്; മ​രി​യ കൊ​രീ​ന എ​ത്തു​മോ​യെ​ന്ന് അ​റി​യി​ല്ല

ഓ​സ്‌​ലോ: സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​രം ഇ​ന്ന് (ഡിസംബർ 10) സ​മ്മാ​നി​ക്കാ​നി​രി​ക്കെ ജേ​താ​വാ​യ വെ​ന​സ്വേ​ല പ്ര​തി​പ​ക്ഷ നേ​താ​വ് മ​രി​യ കൊ​രീ​ന മ​ച്ചാ​ഡോ ഇ​ന്ന​ലെ ന​ട​ത്താ​നി​രു​ന്ന മാ​ധ്യ​മ സ​മ്മേ​ള​നം റ​ദ്ദാ​ക്കി​യ​താ​യി നോ​ർ​വീ​ജി​യ​ൻ നൊ​ബേ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​റി​യി​ച്ചു. മ​രി​യ​യു​ടെ മാ​ധ്യ​മ സ​മ്മേ​ള​നം പ​റ​ഞ്ഞ സ​മ​യം ക​ഴി​ഞ്ഞ് …

സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​ര വി​ത​ര​ണം ഇ​ന്ന്; മ​രി​യ കൊ​രീ​ന എ​ത്തു​മോ​യെ​ന്ന് അ​റി​യി​ല്ല Read More

ബിഎൽഒമാരുടെ ജോലി തടസ്സപ്പെടുത്തിയാൽ ക്രിമിനൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: എസ്‌ഐആറിൽ പ്രതിഷേധം രൂക്ഷമായിരിക്കേ, ബിഎൽഒമാരുടെ ജോലി തടസ്സപ്പെടുത്തിയാൽ ക്രിമിനൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ. ബിഎൽഒമാർ ഭരണഘടനാപരമായ ബാധ്യത നിറവേറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച പൊതുസേവകരാണെന്ന് കേൽക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.ഇതുസംബന്ധിച്ച് കളക്ടർമാർക്ക് നിർദേശം നൽകി. ബിഎൽഒമാരെ …

ബിഎൽഒമാരുടെ ജോലി തടസ്സപ്പെടുത്തിയാൽ ക്രിമിനൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ Read More

ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തിയ പ്രതികള്‍ക്ക് തടവും പിഴയും

  കാസർകോട്: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 22.5 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ മൂന്നുപ്രതികൾക്ക് 10 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവും അനുഭവിക്കണം. നെല്ലിക്കട്ട ആമുസ്‌നഗറിലെ അബ്ദുൾ റഹ്‌മാൻ (55), പെരുമ്പളക്കടവ് കബീർ മൻസിലിൽ സി.എ. …

ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തിയ പ്രതികള്‍ക്ക് തടവും പിഴയും Read More

രാജ്യത്ത്‌ 60 പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കുകൂടി അംഗീകാരം .

ഡല്‍ഹി: 60 പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക്‌ ഈ വര്‍ഷം അംഗീകാരം നല്‍കിയെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 202425ല്‍ 766 ആയി ഉയര്‍ന്നു.. മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു കേന്ദ്ര ആരോഗ്യ …

രാജ്യത്ത്‌ 60 പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കുകൂടി അംഗീകാരം . Read More