മുത്തശിയെ കാണാന്‍ ലണ്ടനിലേക്ക് 2800 കിലോ മീറ്റര്‍ നടന്ന് 10വയസുകാരന്‍
ഇറ്റലി: മുത്തശിയെ കാണാന്‍ തെക്കന്‍ ഇറ്റലിയിലെ സിസിലി ദ്വീപില്‍ നിന്ന് ലണ്ടനിലേക്ക് 2800 കിലോ മീറ്റര്‍ ദൂരം നടന്ന 10വയസുകാരന്‍. റോമിയോ കോക്‌സ് എന്ന ബാലനാണ് ഇത്ര ദൂരം സഞ്ചരിച്ചത്. ഈ വര്‍ഷത്തെ വേനല്‍ക്കാല അവധിദിനങ്ങള്‍ മുത്തശ്ശിയായ റോസ്‌മേരിയോടൊപ്പം ലണ്ടനില്‍ ചെലവഴിക്കണമെന്നതായിരുന്നു …
മുത്തശിയെ കാണാന്‍ ലണ്ടനിലേക്ക് 2800 കിലോ മീറ്റര്‍ നടന്ന് 10വയസുകാരന്‍ Read More