മഹാരാഷ്ട്രയിലെ ബണ്ടാര ജില്ലയിലെ ജനറല്‍ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ വെന്ത് മരിച്ചു

ബണ്ടാര: മഹാരാഷ്ട്രയിലെ ബണ്ടാര ജില്ലയിലെ ജനറല്‍ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ വെന്ത് മരിച്ചു. ഏഴ് കുട്ടികളെ രക്ഷപ്പെടുത്തി. ശനിയാഴ്ച(09/01/21) പുലര്‍ച്ചെ രണ്ട് മണിയോടെ നവജാത ശിശുക്കളുടെ ഐ സി യു വിലാണ് തീപ്പിടുത്തുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മഹാരാഷ്ട്രയിലെ ബണ്ടാര ജില്ലയിലെ ജനറല്‍ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ വെന്ത് മരിച്ചു Read More