
റിപ്പോര്‍ട്ട്
മഹാരാഷ്ട്രയിലെ ബണ്ടാര ജില്ലയിലെ ജനറല്‍ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ വെന്ത് മരിച്ചു
By ന്യൂസ് ഡെസ്ക്
•
January 9, 2021
ബണ്ടാര: മഹാരാഷ്ട്രയിലെ ബണ്ടാര ജില്ലയിലെ ജനറല്‍ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ വെന്ത് മരിച്ചു. ഏഴ് കുട്ടികളെ രക്ഷപ്പെടുത്തി. ശനിയാഴ്ച(09/01/21) പുലര്‍ച്ചെ രണ്ട് മണിയോടെ നവജാത ശിശുക്കളുടെ ഐ സി യു വിലാണ്...
Read full story

