മുഖ്യമന്ത്രിയുടെ ചികിത്സക്ക് പത്തംഗ മെഡിക്കല്‍ ബോര്‍ഡ്
കോഴിക്കോട്: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ പരിശോധനക്ക് പത്തംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. അനസേ്‌തേഷ്യ, മെഡിസിന്‍ വിഭാഗം, മേധാവികളായ ഡോ. മുബാറക്, ഡോ. ജയേഷ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ചികിത്സ. മുഖ്യമന്ത്രിക്ക് 24 മണിക്കൂര്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. …
മുഖ്യമന്ത്രിയുടെ ചികിത്സക്ക് പത്തംഗ മെഡിക്കല്‍ ബോര്‍ഡ് Read More