10 കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയില്‍
കൊടുങ്ങല്ലൂര്‍: 10 കിലോ കഞ്ചാവുമായി കൊടുങ്ങല്ലൂരില്‍ രണ്ട് പേര് പിടിയില്‍. കൊച്ചി തോപ്പുംപടി കണ്ടക്കാപ്പിള്ളി സനോജ് (26), തൊടുപുഴ മുട്ടം പുത്തന്‍പരക്കല്‍ മുനീര്‍ (25) എന്നിവരാണ് പിടിയിലായത്.ഇവര്‍ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. റൂറല്‍ ജില്ല പോലീസ് മേധാവി ആര്. വിശ്വനാഥന്, …
10 കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയില്‍ Read More