ഇന്ത്യക്കാര്‍ക്ക് ബഹ്റയ്നില്‍ 10 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധം

ബഹ്റയ്ന്‍: ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ബഹ്റയ്നില്‍ ഇനി മുതല്‍ 10 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധം. കൊവിഡിനെ പ്രതിരോധിക്കാനുള്ള ദേശീയ മെഡിക്കല്‍ ടാസ്‌ക്ഫോഴ്സിന്റെ പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് നടപടി. ഇന്ത്യ കൂടാതെ പാകിസ്താന്‍, ബംഗ്ലാദേശ്, നേപാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരും 10 ദിവസം ക്വാറന്റൈനില്‍ …

ഇന്ത്യക്കാര്‍ക്ക് ബഹ്റയ്നില്‍ 10 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധം Read More