പ്രതിരോധ സേനയുടെ ഭാഗമാവാന്‍ 10 റഫേല്‍ വിമാനങ്ങള്‍ കൂടി എത്തുന്നു
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തിനുള്ളില്‍ മൂന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യന്‍ പ്രതിരോധ സേനയുടെ ഭാഗമാവുന്നു. അടുത്ത മാസം പകുതിയോടെ ഏഴ് വിമാനങ്ങള്‍ എത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനൊപ്പം പരിശീലനപതിപ്പ് വിമാനങ്ങളുമുണ്ടാവുമെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.ഫ്രാന്‍സിലെ ബാര്‍ഡോ-മെറിഗ്‌നാക് താവളത്തില്‍ നിന്ന് എട്ട് …
പ്രതിരോധ സേനയുടെ ഭാഗമാവാന്‍ 10 റഫേല്‍ വിമാനങ്ങള്‍ കൂടി എത്തുന്നു Read More