കൊല്ലം പബ്ലിക്ക് ലൈബ്രറി പ്രവര്‍ത്തനം നിലച്ചിട്ട് ഒരു വര്‍ഷം
കൊല്ലം: കൊല്ലം പബ്ലിക്ക് ലൈബ്രറിയുടെ വാതിലുകള്‍ അടഞ്ഞിട്ട് ഒരു വര്‍ഷമാവുന്നു. കോവിഡിന്റെ വ്യാപനത്തില്‍ ആളുകള്‍ ലൈബ്രറിയിലേക്ക് വരാതായതാണ് പ്രതിസന്ധിക്ക് കാരണം. സാമ്പത്തിക സ്വാശ്രയത്വം കൈവരിച്ചിരുന്ന ലൈബ്രറി ഇപ്പോള്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ്. പരിചരണം ലഭിക്കാതെ പുസ്തകങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നു. മലയാളം, …
കൊല്ലം പബ്ലിക്ക് ലൈബ്രറി പ്രവര്‍ത്തനം നിലച്ചിട്ട് ഒരു വര്‍ഷം Read More