തിരുവനന്തപുരം: മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പുകൾക്ക് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനത്തിന് നവംബർ 15വരെ അപേക്ഷിക്കാം. ഒന്ന് മുതൽ എട്ടു വരെ ക്ലാസ്സുകളിലേക്കാണ് പ്രവേശനം നൽകുക. ജില്ല പട്ടികജാതി വികസന ഓഫീസർ/ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ/സ്‌കൂൾ പ്രിൻസിപ്പൽ/ഹെഡ് മാസ്റ്റർ …
തിരുവനന്തപുരം: മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം Read More