ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി നല്കിയ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി നല്കിയ സംഭവത്തില്‍ 8 ജീവനക്കാര്‍ക്കെതിരെ നടപടി. 2 നേഴ്സ് മാരുള്‍പ്പടെ 7 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു സ്ഥിരം ജീവനക്കാരനെ സസ്പെന്റ് ചെയ്തു.പ്രാഥമീകാന്വേഷണത്തില്‍ ജീവനക്കാരുടെ വീഴ്ച ബോധ്യമായതോയെയാണ് ജില്ലാമെഡിക്കല്‍ ഓഫീസര്‍ നടപടി …
ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി നല്കിയ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി Read More