രാജ്യത്തുടനീളമായി 1.8 കോടിയിലധികം പേർക്ക് COVID19 വാക്സിൻ നൽകി
രാജ്യമെമ്പാടും നടത്തിവരുന്ന വാക്സിനേഷൻ നടപടിയുടെ ഭാഗമായി ഇന്ന് രാവിലെ 7 മണി വരെയുള്ള താൽക്കാലിക കണക്ക് പ്രകാരം, 1.8 കോടി (1,80,05,503) പേർക്ക് വാക്സിൻ നൽകി. വാക്സിനേഷൻ യജ്ഞത്തിന്റെ 48-മത് ദിവസമായ ഇന്നലെ (2021, മാർച്ച് 4) പതിനാലു ലക്ഷത്തിനടുത്ത് (13,88,170) …
രാജ്യത്തുടനീളമായി 1.8 കോടിയിലധികം പേർക്ക് COVID19 വാക്സിൻ നൽകി Read More