ഒന്നരവയസുളള കുഞ്ഞിനെ ഇസ്‌തിരിപ്പെട്ടികൊണ്ട്‌ പൊളളലേല്‍പ്പിച്ച പിതാവിനെ പോലീസ്‌ അറസ്റ്റ് ചെയ്‌തു

വിഴിഞ്ഞം : ഒന്നരവയസുളള കുഞ്ഞിന്റെ കാലില്‍ ഇസ്‌തിരിപ്പെട്ടികൊണ്ട്‌ ഗുരുതരമായി പൊളളലേല്‍പ്പിച്ച സംഭവത്തില്‍ പിതാവിനെ പോലീസ്‌ അറസ്റ്റ് ചെയ്‌തു. മുല്ലൂര്‍ കുഴിവിളാകം കോളനിയില്‍ അഗസ്‌റ്റിനെയാണ്‌ (31) വിഴിഞ്ഞം പോലീസ്‌ പിടികൂടിയത്‌. ഇടതുകാലില്‍ ഗുരുതരമായി പൊളളലേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. 2022 ജൂണ്‍ …

ഒന്നരവയസുളള കുഞ്ഞിനെ ഇസ്‌തിരിപ്പെട്ടികൊണ്ട്‌ പൊളളലേല്‍പ്പിച്ച പിതാവിനെ പോലീസ്‌ അറസ്റ്റ് ചെയ്‌തു Read More

ട്രെയിനില്‍ വെച്ച്‌ ഒന്നരവയസുകാരിക്ക്‌ പാമ്പുകടിയേറ്റു

കൊച്ചി: ഒന്നരവയസുകാരിക്ക്‌ ട്രെയിനിനുളളില്‍ വച്ച്‌ പാമ്പുകടിയേറ്റു. ആലപ്പുഴ എഴുപുന്ന സ്വദേശി സുജിത്തിന്റെ മകള്‍ ഇഷാനിക്കാണ്‌ പാമ്പുകടിയേറ്റത്‌. അണലിയോ സമാനമായ മറ്റേതോ പാമ്പാണ്‌ കുട്ടിയെ കടിച്ചതെന്ന്‌ ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ പിതാവ്‌ റെയില്‍വേയ്‌ക്ക പരാതി നല്‍കി. കഴിഞ്ഞ ദിവസം ധന്‍ബാദ്‌ എക്‌സ്‌പ്രസില്‍ …

ട്രെയിനില്‍ വെച്ച്‌ ഒന്നരവയസുകാരിക്ക്‌ പാമ്പുകടിയേറ്റു Read More

ലോറിക്കടിയില്‍പെട്ട്‌ ഒന്നരവയസുളള കുഞ്ഞിന്‌ ദാരുണാന്ത്യം

കട്ടപ്പന : ഒന്നരവയസുളള കുഞ്ഞ്‌ ലോറിക്കടിയില്‍ പെട്ട്‌ മരിച്ചു. കട്ടപ്പനക്ക് സമീപം ചേറ്റുകഴിയില്‍ ഇഷ്ടിക നിര്‍മാണ യൂണിറ്റിലാണ്‌ ദാരുണമായ അപകടം സംഭവിച്ചത്‌. ഇവിടെ ജോലി ചെയ്യുന്ന അസം സ്വദേശികളായ ദുലാല്‍ ഗുസൈന്റെയും ഖദീജ ബീഗത്തിന്റെയും ഏക മകന്‍ മരുഡ്‌ റാബറിയാണ്‌ അപകടത്തില്‍ …

ലോറിക്കടിയില്‍പെട്ട്‌ ഒന്നരവയസുളള കുഞ്ഞിന്‌ ദാരുണാന്ത്യം Read More

കേരളമൊന്നിച്ചു; ഒന്നര വയസ്സുകാരന്‍ മുഹമ്മദിന് വേണ്ടി 18 കോടി സമാഹരിച്ചു

കണ്ണൂര്‍: മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന് വേണ്ടി കേരളമൊന്നാകെ ഒരേ മനസ്സോടെ ചേര്‍ന്നുനിന്നപ്പോള്‍ ചികിത്സക്കാവശ്യമായ 18 കോടി രൂപയും സമാഹരിച്ചു. സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന ജനിതകവൈകല്യ രോഗം ബാധിച്ച മുഹമ്മദിന്റെ ശരീരം തളര്‍ന്നു പോവാതെ സൂക്ഷിക്കാന്‍ വേണ്ടത് ഒരു ഡോസിന് …

കേരളമൊന്നിച്ചു; ഒന്നര വയസ്സുകാരന്‍ മുഹമ്മദിന് വേണ്ടി 18 കോടി സമാഹരിച്ചു Read More

കഞ്ചിക്കോട്ട് ദമ്പതികള്‍ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍: ഒന്നരവയസുകാരി മകള്‍ അനാഥത്വത്തിലേക്ക്

കഞ്ചിക്കോട് : കഞ്ചിക്കോട് യുവ ദമ്പതികള്‍ വീടിനുളളില്‍ തൂങ്ങി മരിച്ച നലയില്‍. കഞ്ചിക്കോട് നേതാജി നഗര്‍ മണികണ്ഠന്‍ മകന്‍ മനു(29), ദൃശ്യ(22) എന്നിവരാണ് മരിച്ചത്. ഒന്നരവയസുളള പെണ്‍കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയ ശേഷമാണ് ദൃശ്യയുടെ ആത്മഹത്യ. സംഭവദിവസം രാത്രി ഇരുവരും തമ്മിലുണ്ടാായ …

കഞ്ചിക്കോട്ട് ദമ്പതികള്‍ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍: ഒന്നരവയസുകാരി മകള്‍ അനാഥത്വത്തിലേക്ക് Read More

കലത്തിനുളളില്‍ തലകുടുങ്ങിയ ഒന്നരവയസുകാരനെ രക്ഷപെടുത്തി

കല്‍പ്പറ്റ: കലത്തിനുളളില്‍ തല കുടുങ്ങിയ ഒന്നരവയസുകാരനെ രക്ഷപെടുത്തി. തലയില്‍ കലം കുടുങ്ങിയ നിലയില്‍ മേപ്പാടി പോലീസ് സ്‌റ്റേഷനിലെത്തിച്ച കുട്ടിയെ കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് എത്തി കലം മുറിച്ചുമാറ്റിയാണ് രക്ഷപെടുത്തിയത്. മേപ്പാടി കാപ്പം കൊല്ലി സ്വദേശി സാധറിന്റെ മകന്‍ സാധഷാദിസിന്റെ തലയാണ് കലത്തിനകത്ത് അകപ്പെട്ടത്.

കലത്തിനുളളില്‍ തലകുടുങ്ങിയ ഒന്നരവയസുകാരനെ രക്ഷപെടുത്തി Read More