തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നായി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി ഇ​​​ന്നു പാ​​​ല​​​ക്കാ​​​ട്ടും തൃ​​​ശൂ​​​രും പ്രസം​ഗിക്കും

പാ​​​ല​​​ക്കാ​​​ട്/​​​തൃ​​​ശൂ​​​ർ: എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി ഇ​​​ന്നു(മാർച്ച് 29) പാ​​​ല​​​ക്കാ​​​ട്ടും തൃ​​​ശൂ​​​രു​​​മെ​​​ത്തും. ഉ​​​ച്ച​​​യ്ക്ക് 1.30നു ​​​പാ​​​ല​​​ക്കാ​​​ട് കോ​​​ട്ട​​​മൈ​​​താ​​​ന​​​ത്തു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​സം​​​ഗി​​​ക്കും. സു​​​ര​​​ക്ഷാ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ശേ​​​ഷം ഉ​​​ച്ച​​​യ്ക്ക് 12 മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ​​​യും സ​​​മ്മേ​​​ള​​​ന​​​വേ​​​ദി​​​യി​​​ലേ​​​ക്കു ക​​​ട​​​ത്തി​​​വി​​​ടും. 12 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള …

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നായി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി ഇ​​​ന്നു പാ​​​ല​​​ക്കാ​​​ട്ടും തൃ​​​ശൂ​​​രും പ്രസം​ഗിക്കും Read More