ഗോവിന്ദച്ചാമി ഇനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിൽ

കണ്ണൂര്‍: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. കണ്ണൂരിൽനിന്ന്‌ ജയില്‍ ചാടിയതിന്റെ പശ്ചാത്തലത്തിലാണ് വിയ്യൂരിലേക്ക് മാറ്റിയത്. കനത്ത സുരക്ഷയിലാണ് വിയ്യൂരിലെത്തിച്ചത്. വിയ്യൂരില്‍ ഏകാന്ത സെല്ലിലാണ് പാര്‍പ്പിക്കുക. കണ്ണൂരിലെ അതിസുരക്ഷാ ജയിലില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ഗോവിന്ദച്ചാമി …

ഗോവിന്ദച്ചാമി ഇനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിൽ Read More