വാക് ഇന്‍ ഇന്റര്‍വ്യൂ

തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജില്‍ ഓണറേറിയം  വ്യവസ്ഥയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് ഒരു സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, ക്രിയാശരീര വകുപ്പ്, യോഗ്യത ക്രിയാശരീര എം.ഡി, ഒരു സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, സ്വസ്ഥവൃത്ത വകുപ്പ്, യോഗ്യത സ്വസ്ഥ വൃത്ത എം.ഡി വേതനം 35000 …

വാക് ഇന്‍ ഇന്റര്‍വ്യൂ Read More

കാലടിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കാലടി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കാലടി പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാന്‍ പാടില്ലാത്തതുമായ വനിതകള്‍ ആയിരിക്കണം.   അപേക്ഷകള്‍ …

കാലടിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു Read More

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ട് അസിസ്റ്റന്റ്

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ട് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും ഡ്രായിങ്/പെയിന്റിങ് സർട്ടിഫിക്കറ്റുമാണ് യോഗ്യത. കുട്ടികളുടെ പുസ്തകങ്ങൾക്കുവേണ്ടി ചിത്രീകരണങ്ങൾ രചിച്ചുള്ള പരിചയം അഭിലഷണീയം. താത്പര്യമുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും സഹിതം …

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ട് അസിസ്റ്റന്റ് Read More

സീനിയർ റസിഡന്റ് കരാർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ നവംബർ 22ന് രാവിലെ 11ന് നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. DM in Radiodiagnosis, TCMC Registration എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 70,000 രൂപ. …

സീനിയർ റസിഡന്റ് കരാർ നിയമനം Read More

എം.ഇ.എ: കൗണ്‍സിലര്‍ ഒഴിവ്

കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ധനസഹായത്തോടെ പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പുനലൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സുരക്ഷാ മൈഗ്രന്റ് പ്രോജക്ടില്‍ എം.ഇ.എ കൗണ്‍സില്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.എംഇഎ: – വിദ്യാഭ്യാസ യോഗ്യത :-  ബി കോം …

എം.ഇ.എ: കൗണ്‍സിലര്‍ ഒഴിവ് Read More

ഗസ്റ്റ് ലക്ചറർമാരുടെ പാനൽ തയ്യാറാക്കുന്നു

കണ്ണൂർ ഗവ.പോളിടെക്‌നിക്ക് കോളേജിൽ ടെക്‌സ്റ്റൈൽ ടെക്‌നോളജി വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ പാനലിനായി അപേക്ഷ ക്ഷണിച്ചു. ടെക്‌സ്റ്റൈൽ ടെക്‌നോളജിയിൽ ഒന്നാം ക്ലാസ്സോടുകൂടിയ ബിടെക്/ബി ഇ ബിരുദം അല്ലങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റ, മാർക്ക്‌ലിസ്റ്റ്, യോഗ്യത, അധികയോഗ്യതയുണ്ടെങ്കിൽ അത്, പ്രവൃത്തി പരിചയം …

ഗസ്റ്റ് ലക്ചറർമാരുടെ പാനൽ തയ്യാറാക്കുന്നു Read More

പ്രൊജക്ട് കോ- ഓർഡിനേറ്റർ നിയമനം

അഞ്ചരക്കണ്ടി പുഴയിൽ ഫിഷറീസ് വകുപ്പ്  നടപ്പാക്കുന്ന ‘ജല ആവാസ വ്യവസ്ഥയിൽ സമഗ്ര മത്സ്യ സംരക്ഷണം 2022-25’ പദ്ധതി നിർവഹണത്തിനായി പ്രൊജക്ട് കോ ഓർഡിനേറ്റർമാരെ  താൽക്കാലികമായി നിയമിക്കുന്നു. കാർഷിക സർവ്വകലാശാലയിൽ നിന്നോ ഫിഷറീസ് സർവ്വകലാശാലയിൽ നിന്നോ ഉള്ള ബി എഫ് എസ് സി, …

പ്രൊജക്ട് കോ- ഓർഡിനേറ്റർ നിയമനം Read More

ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്സ് നിയമനം

പൈനാവ് ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്നിക് കോളേജില്‍ ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫസ്റ്റ്ക്ലാസ് ഡിപ്ലോമ അല്ലെങ്കില്‍ ഫസ്റ്റ്ക്ലാസ് ബിഎസ്‌സി ഇലക്ട്രോണിക്സ് ആണ് യോഗ്യത. ബയോഡേറ്റ സഹിതം അപേക്ഷകള്‍ mptpainavu.ihrd@gmail.com ലേക്ക് അയക്കണം. അവസാന തീയതി : നവംബര്‍ അഞ്ച്. ഫോണ്‍ …

ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്സ് നിയമനം Read More

ട്രാൻസിറ്റ് ഹോമിൽ കരാർ നിയമനം

അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും പാസ്പോർട്ട് കാലാവധി, വിസ കാലാവധി എന്നിവ തീർന്നതിനു ശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്നവരും ശിക്ഷ കാലാവധി കഴിഞ്ഞു ജയിൽ മോചിതരാകുന്നവരും, പരോളിൽ പോകുന്നവരും, മറ്റു വിധത്തിൽ സംരക്ഷണം ആവശ്യപ്പെടുന്നവരുമായ വിദേശ പൗരന്മാർക്കായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ …

ട്രാൻസിറ്റ് ഹോമിൽ കരാർ നിയമനം Read More

എസ്. സി. പ്രൊമോട്ടര്‍ – നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ആലുവ മുനിസിപ്പാലിറ്റിയിലും കാലടി, പാലക്കുഴ, പല്ലാരിമംഗലം എന്നീ പഞ്ചായത്തുകളിലും  നിലവിലുള്ള എസ്. സി. പ്രൊമോട്ടര്‍മാരുടെ ഒഴിവുകളിലേക്ക് നവംബര്‍ രണ്ടിന് കൂടിക്കാഴ്ച നടത്തുന്നു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിര താമസക്കാരായ ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 30 നും മദ്ധ്യേ …

എസ്. സി. പ്രൊമോട്ടര്‍ – നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു Read More