സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിക്കെതിരെ ശക്തമായ നടപടിയെടുത്ത് യോഗി
ലഖ്നൗ ജൂലൈ 3: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിക്കെതിരെ ശക്തമായി നടപടിയെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 600 സംസ്ഥാന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും 200 പേരെ നിര്‍ബന്ധിച്ച് വിആര്‍എസ് എടുപ്പിക്കുകയും ചെയ്തു. സ്ഥലമാറ്റം, ശമ്പളവര്‍ദ്ധനവും സ്ഥാനക്കയറ്റവും തടസ്സപ്പെടുത്തുക തുടങ്ങി ശക്തമായ നടപടികള്‍ അഴിമതിക്കാര്‍ക്കെതിരെ …
സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിക്കെതിരെ ശക്തമായ നടപടിയെടുത്ത് യോഗി Read More