വിമത എംഎല്‍എമാരുടെ അപേക്ഷ സുപ്രീംകോടതി നിരസിച്ചു
ന്യൂഡല്‍ഹി ജൂലൈ 22: തിങ്കളാഴ്ച 5 മണിക്ക് മുന്‍പ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് വിമത എംഎല്‍എമാരുടെ അപേക്ഷ കേള്‍ക്കാന്‍ സുപ്രീംകോടതി നിരസിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് അപേക്ഷ പരാമര്‍ശിച്ചത്. തിങ്കളാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താനായി സ്പീക്കറിനെ നിര്‍ദ്ദേശിക്കാനും അദ്ദേഹം പറഞ്ഞു. …
വിമത എംഎല്‍എമാരുടെ അപേക്ഷ സുപ്രീംകോടതി നിരസിച്ചു Read More